¡Sorpréndeme!

സുരേഷിനെ ലക്ഷ്യം വെച്ച് ബിഗ് ബോസ് അംഗങ്ങൾ | filmibeat Malayalam

2018-07-28 870 Dailymotion

bigg boss members attacked aristo suresh in peraly issue
എല്ലാവരും വ്യത്യസ്ത സ്വഭാവക്കാരായിരിക്കും. ഇവർ ഒരുമിച്ച് നിൽക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ഇപ്പോൾ ഇവർ ഭൂരിഭാഗം പേരും ഒരുമിച്ച് നിൽക്കുന്ന ഒരു സന്ദർഭം ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരിക്കുകയാണ്. എന്നാൽ അത് ഒരാളെ ആക്രമിക്കാനാണെന്ന് മാത്രം.
#BigBoss